Surprise Me!

കോടികളുടെ കിലുക്കവുമായി പ്രിയ വാര്യർ | Filmibeat Malayalam

2019-03-16 1,911 Dailymotion

സിനിമാലോകവും പ്രേക്ഷകരുമെല്ലാം പ്രിയ വാര്യരുടെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.ആദ്യ സിനിമ ഇറങ്ങും മുന്‍പ് തന്നെ താരമായി മാറാനുള്ള ഭാഗ്യവും ഈ കണ്ണിറുക്കല്‍ സുന്ദരിക്ക് ലഭിച്ചിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെയായെത്തിയ അഡാര്‍ ലവിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ മുന്‍നിര സംവിധായകരെല്ലാം പ്രിയയ്ക്കായി കാത്തിരിക്കുകയായിരുന്നു. അഡാര്‍ ലവിന് ശേഷം മതി അടുത്ത സിനിമയെന്ന നിലപാടിലായിരുന്നു പ്രിയ. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവുമായാണ് ഇനി പ്രിയ എത്തുന്നത്.<br /><br />sridevi bungalow new teaser viral social media

Buy Now on CodeCanyon